You Searched For "ബോണ്ടി ബീച്ച് ആക്രമണം"

പെട്ടെന്ന് ഒരാള്‍ കത്തിയുമായോ തോക്കുമായോ ആക്രമിക്കുന്ന ലോണ്‍ വുള്‍ഫ് അറ്റാക്കിന്റെ ഭീതിയില്‍ യൂറോപ്പ്; ആഘോഷം കുറച്ച് പാരീസ്; സിസിടിവിയിലുടെ ജീവിക്കാന്‍ വയ്യ, അല്‍പ്പം സ്വകാര്യത തരൂ എന്ന് പറയുന്ന യുവാക്കള്‍; സുരക്ഷയില്‍ വീര്‍പ്പുമുട്ടി ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍!
ബോണ്ടി ബീച്ച് കൂട്ടക്കൊല ജൂതന്മാര്‍ക്ക് നല്‍കിയത് ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തേക്കാള്‍ വലിയ ആശങ്ക; ലോകം എമ്പാടും ജൂത കോളനികള്‍ സ്ഥാപിച്ച് പാരമ്പര്യങ്ങള്‍ മുറുകി പിടിച്ച് ജീവിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണി; ലണ്ടനിലെ ജൂതകോളനിയില്‍ എങ്ങും ഭയം മാത്രം ബാക്കി; ജന്മനാട് ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് കുടിയേറാന്‍ നടപടി ക്രമങ്ങള്‍ തുടങ്ങി പാശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാര്‍
ബോണ്ടി ബീച്ച് ഭീകരാക്രമണം: അക്രമിയെ നിഷ്പ്രഭനാക്കി അഹമ്മദ് അല്‍ അഹമ്മദ്; തോക്ക് പിടിച്ചുവാങ്ങി രക്ഷിച്ചത് നിരവധി ജീവനുകള്‍; ഓസ്ട്രേലിയയുടെ റിയല്‍ ലൈഫ് ഹീറോ എന്ന് പ്രധാനമന്ത്രി; ലോകമെങ്ങുനിന്നും പ്രശംസയും സാമ്പത്തിക സഹായവും; ക്രൗഡ് ഫണ്ടിംഗില്‍ കിട്ടിയത് 22 കോടി